Thiruvambady
വലിയതൊടികയിൽ രാജു അന്തരിച്ചു

തിരുവമ്പാടി: തോട്ടത്തിൻകടവ് വലിയതൊടികയിൽ രാജു (49) അന്തരിച്ചു
പിതാവ് :പരേതയായ ശിവദാസൻ
മാതാവ് :സുലോജന
ഭാര്യ:ലിൻഷ
മക്കൾ :ഹിമരാജ്, ഹൃദുരാജ്.
ശവസംസ്കാരം: ഇന്ന് (26/5/26) വൈകുന്നേരം അഞ്ചുമണിക്ക് ഭവനത്തിലെ പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം വീട്ടുവളപ്പിൽ.







