Kodanchery
വേളംകോട് ഹയർ സെക്കണ്ടറി പരീക്ഷ ഫലം 2026

കോടഞ്ചേരി:സെന്റ് ജോർജ്സ് ഹയർ സെക്കണ്ടറി സ്കൂൾ, വേളംകോട്
വിജയശതമാനം: 89%
പരീക്ഷ എഴുതിയ മൊത്തം വിദ്യാർത്ഥികൾ: 115
വിജയിച്ചവർ: 102
സയൻസ് വിജയശതമാനം: 98.36%
കോമേഴ്സ് വിജയശതമാനം: 78%
മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ: 22
സയൻസ് ടോപ് സ്കോറർ : ജാനിയ ലൈജു (99.4%)
കോമേഴ്സ് ടോപ് സ്കോറർ : മഹി മനോജ് (97.1%)
A+ നേടിയ വിദ്യാർത്ഥികളുടെ പട്ടിക
- അഭിനവ് സൈറസ്
- അലീന സിജോ
- ട്രീസ മരിയ
- ആകാശ് പി സത്യൻ
- അശ്വന്ത് പി.എസ്.
- അശ്വിൻ പി.എസ്.
- ഗോകുൽ ഷിനോജ്
- ജോൺസ് ബിജു
- കെവിൻ റോബിൻ
- കെവിൻ റോയി
- ശ്യാം പ്രകാശ്
- അലീന ഷിജു
- അന്ന മരിയ ദിനു
- ഡെന ജോൺ
- ദിയ ഷാജി
- ഗോപിക സതീഷ്
- ജാനിയ ലൈജു
- നേഹ സുൽത്താന
- റിയ സ്കറിയ
- മഹി മനോജ്
- ആൽബിൻ ജസ്റ്റിൻ
- റോസ് മരിയ മാത്യു.







