Thiruvambady

കരിമ്പിൻപുരയിടത്തിൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ മത്തായി അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ കരിമ്പിൻപുരയിടത്തിൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ മത്തായി (93) അന്തരിച്ചു.

സംസ്കാരം: നാളെ (28-05-2026-വ്യാഴം) രാവിലെ 10:30-ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ്‌ പള്ളിയിൽ.

തൊടുപുഴ കുണിഞ്ഞി മുഞ്ഞനാട്ടുകുന്നേൽ കുടുംബാംഗമാണ്.

മക്കൾ: കെ എം ബേബി (തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്‌ മുൻ അംഗം, സി പി എം പുല്ലുരാമ്പാറ ലോക്കൽ കമ്മിറ്റി അംഗം), ഗ്രേസി, റോസിലി.

മരുമക്കൾ: ലീലാമ്മ, ജോയി കരോട്ടുമല (നെല്ലിപ്പൊയിൽ), ബാബു തോണിപ്പാറ (തമ്പലമണ്ണ).

Related Articles

Leave a Reply

Back to top button