Thottumukkam

ജോളി കാക്കനാട്ട് അന്തരിച്ചു

തോട്ടുമുക്കം: ജോളി കാക്കനാട്ട് (66) അന്തരിച്ചു

പരേതൻ തോട്ടുമുക്കത്തെ പ്രമുഖ വ്യാപാരിയാണ്, 40 വർഷമായി തോട്ടുമുക്കത്ത് വ്യാപാരം നടത്തിവരുന്നു.

ഭാര്യ: സുജ കിഴക്കെകോയിക്കൽ ആർപ്പൂക്കര കോട്ടയം

മക്കൾ :ഷാരോൺ കെ ജോളി ( കാനഡ).ദിവ്യാ കെ ജോളി ( ന്യൂസിലാൻഡ്)

മരുമക്കൾ:അനഘ വാഴപ്പിള്ളി പുത്തൻചിറ തൃശൂർ ,വിനു എടശ്ശേരിമടയത്ത് കൊരട്ടി തൃശൂർ

സംസ്‌കാരം ചടങ്ങുകൾ 9/06/2026 (ചൊവ്വ) രാവിലെ 11.00 വീട്ടിൽ ആരംഭിക്കുന്നു തുടർന്ന് സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം

Related Articles

Leave a Reply

Back to top button