Thottumukkam

ജോസ് മാളിയേക്കൽ അന്തരിച്ചു

തോട്ടുമുക്കം : ജോസ് മാളിയേക്കൽ (61) അന്തരിച്ചു.

സംസ്ക്കാരം: ഇന്ന് (19-06-2026-വെള്ളി) വൈകുന്നേരം 04:00-മണിക്ക് തോട്ടുമുക്കം സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: മേരി കൂനൂർകണ്ടി വടക്കേതടത്തിൽ കുടുംബാംഗം.

മക്കൾ: ഹണി ജോസ്, ഹരിത ജോസ്, ഹർഷ ജോസ്.

മരുമക്കൾ:ഫെലിക്സ് മൈക്കിൾ വെട്ടിക്കുഴി (നിലമ്പൂർ), സുനീഷ് അഗസ്റ്റ്യൻ മണിയാംകേരിൽ (തിരുവമ്പാടി).

Related Articles

Leave a Reply

Back to top button