Kozhikode

കോഴിക്കോട് ജില്ലയിൽ നാളെ (ശനിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

8 മുതൽ 5 വരെ – കാന്തപുരം, പാറച്ചാൽ, നെരോത്ത്, ചളിക്കോട്, സീനത്താം പൊയിൽ, ചെറ്റക്കടവ്, കുണ്ടത്തിൽ, വെളിമണ്ണ, ചക്കിക്കാവ്, പുറായിൽ, കൂടത്തായി, തിരുവമ്പാടി ടൗൺ, ചോപ്പിലങ്കോട്, കറ്റിയാട്, പെരുമാലിപ്പടി, സിലോൺ കടവ്, പച്ചക്കാട്

രാവിലെ 7 മുതൽ 3 വരെ – തുവ്വക്കടവ്, കല്ലാനോട്, മുത്താച്ചിപ്പാറ, 28-ാം മൈൽ, കിളിക്കുടുക്കി.

8 മുതൽ 6 വരെ – ചുള്ളിക്കാപ്പറമ്പ്, സൗത്ത് കൊടിയത്തൂർ, ചെറുവാടി, ചാത്തപ്പറമ്പ്, കണ്ടങ്ങൾ, തെനങ്ങാപറമ്പ്, കണ്ണാപറമ്പ്, പന്നിക്കോട്, ആദാടിക്കുന്ന്, പഴംപറമ്പ്, പൊറ്റമ്മൽ, കുറുവാങ്ങൽ, ചെറുവാടിക്കടവ്, തെറമ്മൽക്കടവ്, നെല്ലിക്കാപറമ്പ്, ഇരഞ്ഞിമാവ്, ഗോതമ്പ് റോഡ്, വലിയപറമ്പ്, സർക്കാർ പറമ്പ്, പോക്സൺ ക്രഷർ, സെൽവാ ക്രഷർ.

7 മുതൽ 2 വരെ – തോടന്നൂർ, തിരുവള്ളൂർ.

7.30 മുതൽ 12.30 വരെ: താലൂക്ക് ഹോസ്പിറ്റൽ, പുതിയസ്റ്റാൻഡ്‌, കെ.എസ്.ആർ.ടി.സി., എൽ.ഐ.സി. പരിസരങ്ങളിൽ.

7 മുതൽ 4 വരെ – കോട്ടേക്കാവ്, ബണ്ട്, മാത്തറ, ഇ.എസ്.ഐ. ഭാഗം.

Related Articles

Leave a Reply

Back to top button