Thiruvambady

വടക്കേത്ത് പരേതനായ സേവ്യറിൻ്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു

തിരുവമ്പാടി: പുല്ലൂരാംപാറ വടക്കേത്ത് പരേതനായ സേവ്യറിൻ്റെ ഭാര്യ അന്നക്കുട്ടി (94) അന്തരിച്ചു.

സംസ്കാരം: ഇന്ന് (27-07-2026-തിങ്കൾ) ഉച്ച കഴിഞ്ഞ് 02:00-ന് കാളിയാമ്പുഴയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളിയിൽ.

തോട്ടുമുക്കം ചിറക്കാവുങ്കൽ കുടുംബാംഗമാണ്.

മക്കൾ: പോൾ സേവ്യർ, ആനിയമ്മ മാത്യു, മേരിക്കുട്ടി ജയിംസ്, സൂസമ്മ ടോമി, കൊച്ചുറാണി വർക്കി, ജോസഫ് സേവ്യർ, തോമസ് സേവ്യർ.

മരുമക്കൾ:തങ്കമ്മ പതാലിൽ (ചേനപ്പാടി),മാത്യു വാണിയപ്പുരയ്ക്കൽ (പെരുവന്താനം),
പരേതനായ ജയിംസ് ഏർത്തയിൽ (കാഞ്ഞിരപ്പള്ളി),ടോമി മണിയങ്ങാട്ട് (കാളികാവ്),
വർക്കി കുമ്പളാട്ടുകുന്നേൽ (തിരുവമ്പാടി), ലിസ കരുമാംകുന്നേൽ (മുള്ളൻകൊല്ലി).

Related Articles

Leave a Reply

Back to top button