Koodaranji

രാമൻ കൊട്ടാരപ്പറ്റ അന്തരിച്ചു

കൂടരഞ്ഞി : കൽപൂർ കൂടരഞ്ഞിയിലെ മരം കയറ്റിറക്ക് തൊഴിലാളിയായിരുന്ന രാമൻ കൊട്ടാരപ്പറ്റ (65) അന്തരിച്ചു

ഭാര്യ : കമല.

മക്കൾ : ഷൈനി, ബബിത, സരിത, ശാന്തി.

മരുമക്കൾ : ഗോപാലൻ (ഊർക്കടവ്), അയ്യപ്പൻ (മടവൂർ), ബാബു (ചെറുവാടി), സരുൺ (കൂമ്പാറ).

സംസ്കാരം: ഇന്ന് (27-07-2027) രാവിലെ 11 മണിക്ക് ഓടതെരുവ് ശ്മശാനത്തിൽ നടക്കും.

Related Articles

Leave a Reply

Back to top button