Kodanchery
പ്ലാക്കൽ റെജി അന്തരിച്ചു

കോടഞ്ചേരി:പുലിക്കയം പ്ലാക്കൽ റെജി (60) അന്തരിച്ചു
സംസ്ക്കാരം: നാളെ (29:07:2026) രാവിലെ 10 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: സൂസമ്മ തെക്കേടത്ത് കുടുംബാംഗം
മക്കൾ :അഞ്ചു, അനഘ, അമൽ
മരുമകൻ : ആശിഷ് (കോട്ടയം).







