Kodanchery
അറിയിപ്പ്

കോടഞ്ചേരി :കൃഷിനാശം സംഭവിച്ചിട്ടുണ്ടെങ്കിൽ കൃഷിഭവനിൽ അറിയിക്കണം. ഫോൺ വിളിച്ചു അറിയിക്കുന്നതാണ്. കൃഷി നാശം സംഭവിച്ചതിൻ്റെ ഫോട്ടോ എല്ലാരും എടുത്തു വെക്കണം എന്ന് കോടഞ്ചേരി കൃഷിഭവൻ കൃഷി ഓഫീസർ അറിയിക്കുന്നു.
aims വഴി online അപേക്ഷയാണ് നൽകേണ്ടത് .
വിളിക്കേണ്ട നമ്പർ
- കൃഷി അസിസ്റ്റൻ്റ്: 9946892064
- കൃഷി ഓഫീസർ: 9383471823







