Koodaranji

ഒടിയത്തിങ്കൽ ജേക്കബ് (പാപ്പച്ചൻ) അന്തരിച്ചു

കൂടരഞ്ഞി : കൂമ്പാറ ഒടിയത്തിങ്കൽ ജേക്കബ് (പാപ്പച്ചൻ 77) അന്തരിച്ചു

ഭാര്യ : ത്രേസ്യാമ്മ വൈക്കം മനക്കത്തറ കുടുംബാംഗം

മക്കൾ : ജിനി, പരേതനായ ജോജി, ജിജോ ( ഓസ്ട്രേലിയ)

മരുമക്കൾ : ടോമി തെരുവേയിൽ ( ചുണ്ടത്തുംപൊയിൽ ) അനു പന്തേനാൽ ( തേക്കും കുറ്റി)

സംസ്കാരം ഇന്ന് (21/08/2026) വെള്ളി ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഭവനത്തിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.

Related Articles

Leave a Reply

Back to top button