Thiruvambady

ആമക്കാട്ട് ജോയി അന്തരിച്ചു

തിരുവമ്പാടി : തിരുവമ്പാടി സഹകരണ ബാങ്ക് മുൻ ഡയറക്ടറും ആദ്യകാല കേരളാ കോൺഗ്രസ് പ്രവർത്തകനുമായ ആമക്കാട്ട് ജോയി (72) അന്തരിച്ചു.

സംസ്കാരം: ഇന്ന്(21-08-2026-വെള്ളി) ഉച്ച കഴിഞ്ഞ് 02:30-ന് താഴെ തിരുവമ്പാടിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: അച്ചാമ്മ പാട്ടുപാറ കുടുംബാംഗം.

മക്കൾ:സന്ധ്യ ജോഷ്,സിജോ ജോയ്.

മരുമക്കൾ:ജോഷ് ജോർജ് കണ്ണാട്ടു താഴെ,ഡാനി സിജോ വെട്ടിക്കുളങ്ങര.

Related Articles

Leave a Reply

Back to top button