Koodaranji
പാറപ്പനാൽ ഫ്രാൻസിസ് പി ജെ (ജെയിംസ്) അന്തരിച്ചു

കൂടരഞ്ഞി : കൂമ്പാറ പാറപ്പനാൽ ഫ്രാൻസിസ് പി ജെ (ജെയിംസ് -63) അന്തരിച്ചു
ഭാര്യ മേരി ആനയോട് മേപ്പള്ളിൽ കുടുംബാഗം.
മക്കൾ : മഞ്ജു (കുവൈറ്റ്), സിന്റാ.
മരുമക്കൾ : ഷാജി മണിപുഴപുത്തൻവീട് (ആലപുഴ), ജിജു പനച്ചിക്കൽ (കൂമ്പാറ ).
ഭൗതികദേഹം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടിൽ എത്തിക്കുന്നതും സംസ്കാര ശ്രുശ്രൂഷ നാളെ (26/08/2026 ബുധനാഴ്ച്ച) വൈകുന്നേരം 5 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.







