Kodanchery

തൊണ്ടലിൽ റ്റി.എസ് സ്കറിയ അന്തരിച്ചു

കോടഞ്ചേരി: ശാന്തിനഗർ തൊണ്ടലിൽ റ്റി.എസ് സ്കറിയ (90) അന്തരിച്ചു

സംസ്‌കാരം:നാളെ (26- 08-2026) രാവിലെ 10:30 ന് വസതിയിലെ ശുശൂഷകൾക്കു ശേഷം വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ.

ഭാര്യ:പരേതയായ ചിന്നമ്മ നടുവിലേടത്ത് പുത്തൻപുരയിൽ (മഠതാളിൽ).

മക്കൾ:ലീല പൗലോസ് ( റിട്ട: ഹെഡ്മിസ്ട്രസ് പി.ടി. എം ഹൈസ്കൂൾ കൊടിയത്തൂർ, ടി എസ് സൈമൺ , അഡ്വ : ടി എസ് സക്കറിയ (താമരശ്ശേരി ), ടി എസ് ചെറിയാൻ (റിട്ട: അധ്യാപകൻ ജി എം എൽ പി സ്കൂൾ വെളിമണ്ണ), ടി. എസ് ഏലിയാസ് ( റിട്ട: കായികാധ്യാപകൻ എ യു പി സ്‌കൂൾ വിളയിൽ പറപ്പൂർ )

മരുമക്കൾ:പൗലോസ് കെ എ കാരിക്കോട്ട് പുത്തൻപുരയിൽ ( റിട്ട അധ്യാപകൻ എം ജെ ഹയർ സെക്കൻഡറി ഹൈസ്കൂൾ എളേറ്റിൽ വട്ടോളി, ലത വെട്ടിക്കാട്ടിൽ കോളിയാടി, ഷൈനി കുരിശുംമൂട്ടിൽ പാലുണ്ട, മിനി കളപ്പുരക്കൽ കൂടരഞ്ഞി, ഷൈനി ഗണപതിപ്ലാക്കൽ പാണത്തൂർ.

Related Articles

Leave a Reply

Back to top button