Pullurampara

ജോൺ പടിഞ്ഞാറേക്കുറ്റ് അന്തരിച്ചു

മുത്തപ്പൻപുഴ : കർഷകൻ ജോൺ പടിഞ്ഞാറേക്കുറ്റ് (75) അന്തരിച്ചു

സംസ്കാരം: ഇന്ന് വ്യാഴം(27/8/26) 3 pm ന് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ : റോസമ്മ (തേക്കുംകൂറ്റി ചക്കുന്നും പുറത്ത് കുടുംബാംഗം)

മക്കൾ : സജോ, റെജോ, ജിപ്സ

മരുമക്കൾ : പ്രിയ തേക്കുംകാട്ടിൽ, ലിബി ഇടവഴിയിൽ, ജോബി കപ്പിലും മാക്കൽ (കൂടരഞ്ഞി)

സഹോദരങ്ങൾ :അബ്രാഹാം, ഫാ. അഗസ്റ്റിൻ V. C., എലിക്കുട്ടി അഗസ്റ്റിൻ, മൈക്കിൾ, ജോസഫ്, പരേതരായ പൗലോസ്, സെബാസ്റ്റ്യൻ, ഫ്രാൻസിസ്

Related Articles

Leave a Reply

Back to top button