Kodanchery
സെന്റ് ജോസഫ് ഹൈസ്കൂളിലെ റിട്ട.അധ്യാപകൻ തകരപ്പിള്ളിൽ ടി.ജെ ജോൺ അന്തരിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂളിലെ റിട്ട.അധ്യാപകൻ തകരപ്പിള്ളിൽ ടി.ജെ ജോൺ (79) അന്തരിച്ചു
സംസ്കാരം :നാളെ (02-09-26) ഉച്ചകഴിഞ്ഞ് 3ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഭാര്യ :പരേതയായ റിട്ട.അധ്യാപിക ഒ.വി റോസ്, പടത്തുകടവ് ഒളവറകുന്നേൽ കുടുംബാംഗം
മക്കൾ :സിറോഷ്,സീമ,ജിയോ
മരുമക്കൾ :ബിൻസി,സജി,ബിനു.







