Kodanchery

പരേതനായ മാടപ്പുഴ കുഞ്ഞപ്പന്റെ ഭാര്യ വസുമതി അന്തരിച്ചു

കോടഞ്ചേരി:നിരന്നപാറ പരേതനായ മാടപ്പുഴ കുഞ്ഞപ്പന്റെ ഭാര്യ വസുമതി (75) അന്തരിച്ചു

സംസ്ക്കാരം: ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സ്മശാനത്തിൽ

മക്കൾ :സന്തോഷ്,ശോഭന,അനിൽ കുമാർ

മരുമക്കൾ :ജയ സന്തോഷ്,സുരേന്ദ്രൻ.

Related Articles

Leave a Reply

Back to top button