Kodiyathur

അധ്യാപക ദിനത്തിൽ ഏറ്റവും പ്രായം കൂടിയ അധ്യാപകൻ ചേക്കുട്ടി മാസ്റ്റർക്ക് ഗുരുവാദരവ് നൽകി യുവധാര കാരക്കുറ്റി

കൊടിയത്തൂർ: പ്രദേശത്തെ ഏറ്റവും പ്രായം കൂടിയ അധ്യാപകനായ ചേക്കുട്ടി മാസ്റ്റർക്ക് യുവധാര ഗ്രന്ഥശാല കാരക്കുറ്റി ഗുരുവാദരവ് നൽകി ആദരിച്ചു.

ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി ചേക്കുട്ടി മാസ്റ്ററെ പൊന്നടയണിയിച്ചു. ഗ്രന്ഥശാല പ്രസിഡൻ്റ് കെ.സി മുഹമ്മദ് നജീബ്, വൈസ് പ്രസിഡണ്ട് പി.ടി അബൂബക്കർ മാസ്റ്റർ, എം അബ്ദുറഹിമാൻ, കുഞ്ഞോയി കാരക്കുറ്റി, ലൈബ്രറിയൻ സുനിൽ പി.പി എന്നിവർ സന്നിധരായി.

Related Articles

Leave a Reply

Back to top button