നൽക
-
Kodanchery
സിഐടിയു കോഴിക്കോട് ജില്ലാ പ്രചരണ ജാഥക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി
കോടഞ്ചേരി : സിഐടിയു ഡിസംബർ 1, 2 തിയ്യതികളിൽ നടത്തുന്ന പാർലമെൻ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം സിഐടിയു ജില്ലാ പ്രിഡിഡണ്ട് മാമ്പറ്റ ശ്രീധരൻ നയിക്കുന്ന ജാഥക്ക് കോടഞ്ചേരിയിൽ സ്വീകരണം…
Read More » -
Thiruvambady
എസ്.എം.എ ബാധിതരായ മൂന്ന് കുട്ടികൾക്ക് ചികിത്സാ സഹായം; ഒരു ലക്ഷം രൂപ നൽകി തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക്
തിരുവമ്പാടി: കല്ലുരുട്ടിയിലെ നട്ടെല്ലിലെ പേശികളെ ബാധിക്കുന്ന അപൂർവ രോഗം ബാധിച്ച മൂന്ന് കുട്ടികളുടെ ചികിത്സാ സഹായ നിധിയിലേക്ക് തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ…
Read More » -
Mukkam
മുക്കത്ത് ചാരിറ്റിയുടെ മറവിൽ സ്വന്തം ക്യുആർ കോഡ് നൽകി പണം തട്ടിയ ട്രസ്റ്റ് ചെയർമാൻ അറസ്റ്റിൽ
മുക്കം: മുക്കത്ത് ചാരിറ്റിയുടെ മറവിൽ പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. എസ്എംഎ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി പണം സമാഹരിച്ച ശ്രീലക്ഷ്മി ട്രസ്റ്റ് ചെയർമാൻ…
Read More » -
Mukkam
മാതൃകയായി ഹരിതകർമ്മസേന: ഒരു ദിവസത്തെ വേതനം SMA ബാധിതരായ കുട്ടികളുടെ ചികിത്സാനിധിയിലേക്ക് നൽകി
മുക്കം: പ്രദേശത്തെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കനായുള്ള സാമ്പത്തിക സമാഹരണത്തിന് കരുത്തുപകർന്ന് മുക്കം നഗരസഭയിലെ ഹരിതകർമ്മസേന. ഹരിതകർമ്മസേനാംഗങ്ങൾ തങ്ങളുടെ ഒരു ദിവസത്തെ വേതനം SMA (സ്പൈനൽ മസ്കുലാർ…
Read More » -
Kodanchery
ജനിതക രോഗബാധിതരായ പിഞ്ചുകുട്ടികൾക്ക് ചികിത്സാ സഹായം നൽകി
വേനപ്പാറ : ഹോളി ഫാമിലി ഹൈസ്കൂളിൻ്റെ നേതൃത്വത്തിൽ കല്ലുരുട്ടിയിലെ ജനിതക രോഗബാധിതരായ പിഞ്ചുകുട്ടികൾക്ക് ചികിത്സാ സഹായമായി അധ്യാപക അനധ്യാപകരും കുട്ടികളും ചേർന്ന് സ്വരൂപിച്ച അര ലക്ഷം രൂപ…
Read More » -
Thiruvambady
ചികിത്സയ്ക്ക് കരുതലായി തിരുവമ്പാടിയിലെ ഓട്ടോ തൊഴിലാളികൾ; ഇന്നത്തെ ഒരു ദിവസത്തെ വേതനം നൽകും
തിരുവമ്പാടി: കല്ലുരുട്ടിയിൽ അത്യപൂർവ്വ രോഗമായ SMA (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ ചികിത്സാ ഫണ്ട് കണ്ടെത്താൻ കൈകോർത്ത് തിരുവമ്പാടിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ. ചികിത്സാ…
Read More » -
Kodanchery
അച്ഛന്റെ ഓർമ്മദിനത്തിൽ പൂക്കൾ വാങ്ങാൻ കരുതിയ പണം കല്ലുരുട്ടിയിലെ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് നൽകി സഹോദരങ്ങൾ
കോടഞ്ചേരി: അന്തരിച്ച അച്ഛന്റെ ഓർമ്മദിനത്തിൽ സ്മൃതികുടീരത്തിൽ അർപ്പിക്കാനുള്ള പൂക്കൾ വാങ്ങാൻ സ്വരൂപിച്ച പണം കല്ലുരുട്ടിയിലെ രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി സംഭാവന നൽകി മാതൃകയായി വിദ്യാർഥികളായ സഹോദരങ്ങൾ. കോടഞ്ചേരി…
Read More » -
Koodaranji
എസ്.എം.എ. ബാധിതരായ മൂന്ന് കുട്ടികൾക്ക് 1,21,000 രൂപ ചികിത്സാ സഹായം നൽകി ആർ.ജെ.ഡി
കൂടരഞ്ഞി : പാർട്ടി പരിപാടിക്കായി സമാഹരിച്ച തുക രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി വിനിയോഗിച്ച് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി. നവംബർ 14-ന് നടത്താൻ നിശ്ചയിച്ചിരുന്ന…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്ത് സർവ്വകക്ഷി ഇ എസ് എ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും , പരിസ്ഥിതിമന്ത്രിക്കും നിവേദനം നൽകി
കോടഞ്ചേരി : പശ്ചിമഘട്ട ഇ എസ് എ ഏഴാമത് കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന ശുപാർശയിലെ ഗുരുതരമായ പൊരുത്തക്കേടുകൾ…
Read More » -
Koodaranji
കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വീൽചെയർ സംഭാവന നൽകി
കൂടരഞ്ഞി : കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കാസ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വീൽചെയർ സംഭാവന നൽകി. വീൽചെയർ കൈമാറ്റത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു…
Read More » -
Thiruvambady
ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത ; നിയമസഭയിൽ സബ്മിഷനുമായി സി.കെ. കാസിം എം.എൽ.എ; മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവമ്പാടി : ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതാ നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് പ്രവൃത്തി നിർത്തിവെച്ച സാഹചര്യത്തിൽ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിച്ച് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം. വയനാട്ടിലേക്കുള്ള യാത്ര…
Read More » -
Mukkam
ഗോവ ട്രിപ് ഒഴിവാക്കി, ആ രണ്ട് ലക്ഷം SMA ബാധിച്ച കുഞ്ഞോമനകൾക്ക് നൽകും; ഹൃദയം നിറച്ച് വ്യാപാരികൾ
മുക്കം: ഗോവയിലേക്കുള്ള വിനോദയാത്ര ഉപേക്ഷിച്ച വ്യാപാരികൾ ആ തുക ഓമശ്ശേരി കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിച്ച കുഞ്ഞോമനകളുടെ ചികിത്സയ്ക്കു നൽകും. വ്യാപാരി വ്യവസായി ഏകോപനസമിതി ആനക്കാംപൊയിൽ യൂണിറ്റ് ജനുവരി…
Read More » -
Kodanchery
സ്കൂളിൽ തെരുവുനായ ശല്യം; പഞ്ചായത്തിന് നിവേദനം നൽകി
കോടഞ്ചേരി : സ്കൂൾ പരിസരത്ത് തെരുവുനായ ശല്യം വർധിച്ചുവരുന്നത് വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്കിടയാക്കുന്നു. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോടഞ്ചേരി…
Read More » -
Mukkam
ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ നൽകി മുക്കം നഗരസഭ
മുക്കം: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെ യാത്രാ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ…
Read More » -
Thiruvambady
വിദർശയ്ക്ക് ജന്മനാടിൻ്റെ പ്രോജ്ജ്വല സ്വീകരണം; ഏഷ്യൻ ഗെയിംസ് ജേതാക്കളുടെ തുടർപ്രയാണത്തിന് സർക്കാർ പ്രോത്സാഹനം നൽകും – മന്ത്രി ടി.സിദ്ദിഖ്
തിരുവമ്പാടി: ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് കൂടുതൽ ഉയരങ്ങൾ താണ്ടാൻ സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിൽ ഇരട്ട…
Read More » -
Thiruvambady
വിളനാശ നഷ്ടപരിഹാരത്തിന് 119 കോടിയും വിളനാശ ഇൻഷുറൻസിന് ആറു കോടിയും നൽകും : കൃഷിമന്ത്രി
തിരുവമ്പാടി : വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള കാരണങ്ങളാൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് കുടിശ്ശിക കൂടാതെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് കാർഷികാഭിവൃദ്ധി ഫണ്ടിൽനിന്ന് 119 കോടി രൂപ അനുവദിച്ചതായി…
Read More » -
Kodanchery
സീനിയർ ചേമ്പർ ഇന്റർനാഷണൽ കോടഞ്ചേരി ലീജിയൻ വീൽ ചെയർ നൽകി
കോടഞ്ചേരി : സീനിയർ ചേമ്പർ ഇന്റർനാഷണൽ കോടഞ്ചേരി ലീജിയൻ, നെല്ലിപ്പൊയിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വീൽചെയർ നൽകി. സീനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ…
Read More » -
Kodiyathur
ജില്ലാ മത്സരത്തിലേക്ക് സെലക്ഷൻ നേടിയ ഫുട്ബോൾ ടീമിന് യാത്രയപ്പ് നൽകി
കൊടിയത്തൂർ: ഉപജില്ലാ ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ ടീം ജില്ലാ ഫുട്ബോൾ മത്സരത്തിലേക്ക് സെലക്ഷൻ നേടി.കൊടിയത്തൂർ സ്കൂളിലെ പ്രതിഭാധനരായ വിദ്യാർത്ഥിനികൾക്ക് ഹൃദയം നിറഞ്ഞ…
Read More » -
Kodanchery
സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന ഫണ്ട് സമാഹരിച്ചു നൽകി
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന ഫണ്ട്…
Read More » -
Koodaranji
സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് സ്വീകരണം നൽകി
കൂടരഞ്ഞി : സംസ്ഥാന അധ്യാപക അവാർഡ് ജേതാവും വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ പ്രധാനാധ്യാപകനുമായ ജയിംസ് ജോഷിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ…
Read More »
