Kodanchery

സിഐടിയു കോഴിക്കോട് ജില്ലാ പ്രചരണ ജാഥക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി

കോടഞ്ചേരി : സിഐടിയു ഡിസംബർ 1, 2 തിയ്യതികളിൽ നടത്തുന്ന പാർലമെൻ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം സിഐടിയു ജില്ലാ പ്രിഡിഡണ്ട് മാമ്പറ്റ ശ്രീധരൻ നയിക്കുന്ന ജാഥക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി.

സ്വാഗതസംഘം ചെയർമാൻ എ.എസ് രാജു അധ്യക്ഷത വഹിച്ചു. ജാഥ പൈലറ്റ് ടി വിശ്വനാഥൻ, പി.കെ പ്രേംനാഥ്,വൈസ് ലീഡർ പി.കെ സന്തോഷ്, മാനേജർ എൽ രമേശൻ , പി ഗിരിജ എന്നിവർ പ്രസംഗിച്ചു. ഷിജി ആൻ്റണി സ്വാഗതവും കെ എം വിലാസിനി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button