CharamamKodanchery
കോടഞ്ചേരി ഏഴാനിക്കാട്ട് പരേതനായ ചാക്കോച്ചന്റെ ഭാര്യ വത്സ അന്തരിച്ചു

കോടഞ്ചേരി: ഏഴാനിക്കാട്ട് (അമ്പാട്ട്) പരേതനായ ചാക്കോച്ചന്റെ ഭാര്യ വത്സ (73) അന്തരിച്ചു.
പരേതാ ഈസ്റ്റ്ഹിൽ കണ്ണംകല്ലേൽ കുടുംബാംഗം.
സംസ്കാരം നാളെ (28-11-25) ഉച്ചയ്ക്ക് ഒരു മണിക്ക് കല്ലുരുട്ടിയിലുള്ള മകളുടെ ഭവനത്തിൽ ആരംഭിച്ച് 2 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.
മക്കൾ :സിജി, സ്മിത
മരുമക്കൾ : ഷീബ പുരയിടത്തിൽ (തിരുവമ്പാടി), അനീഷ് കുമ്മായത്തൊട്ടിയിൽ (കല്ലുരുട്ടി)






