Thamarassery

ടിപ്പർ കുടുങ്ങി; താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു

താമരശ്ശേരി: ചുരം ആറാം വളവിൽ ബ്രേക്ക് തകരാറുമൂലം ടിപ്പർ ലോറി കുടുങ്ങി, മണിക്കൂറോളമായി ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം, താമരശ്ശേരി പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് മൂന്നരയോടെ ലോറി കെട്ടിവലിച്ച് നീക്കം ചെയ്തെങ്കിലും ഗതാഗതതടസ്സം ഇപ്പോഴും തുടരുന്നു, ഗതാഗതം പൂർവ്വസ്ഥിതിയിൽ എത്തിക്കാൻ ഇനിയും സമയമെടുക്കും എന്നാണ് റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Back to top button