Thiruvambady

ചികിത്സാ സഹായം കൈമാറി.

തിരുവമ്പാടി : ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന തിരുവമ്പാടി ഒറ്റപോയിൽ പരനിറപ്പേൽ സോബിന് പാമ്പിഴഞ്ഞാമ്പാറ സ്നേഹസാന്ത്വനം പ്രവാസി കൂട്ടായ്മ ചികിത്സാ ധനസഹായം നൽകി. സഹായധനം ഗ്രാമ പഞ്ചായത്ത് അംഗം സുഹറ മുസ്തഫ സോബിന് കൈമാറി.


കെ എൻ എസ് മൗലവി, സി പി മൊയ്തീൻകുട്ടി, റംഷാദ് ചെറുകാട്ടിൽ, ജിഷാദ് വല്ലക്കാടൻ, ജലീൽ ഉള്ളാടൻ, സി പി അറഫാത്ത് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button