Mukkam
തിരുവാലൂർ ടി ഉണ്ണിമോയി അന്തരിച്ചു

മുക്കം : പൗര പ്രമുഖനും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ചേന്ദമംഗലൂർ തിരുവാലൂർ ടി ഉണ്ണിമോയി (86) അന്തരിച്ചു.
ഖബറടക്കം ഇന്ന് (12-10-2026-തിങ്കൾ) വൈകുന്നേരം 04:30ന് ഒതയമംഗലം ജുമ മസ്ജിദിൽ.
ഭാര്യ: ആമിന കളത്തിങ്ങൽ.
മക്കൾ : ആയിഷ , സലീന ടീച്ചർ (അധ്യാപിക മുക്കം ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ), ഹസീന, ഫൗസിയ, അബ്ദുറഹ്മാൻ (ഓസ്ട്രേലിയ).
മരുമക്കൾ:അബ്ദുൽ ഗഫൂർ നാഗേരി, മുഹമ്മദ് എം.ടി (റിട്ട. ഹെഡ്മാസ്റ്റർ, പുള്ളാവൂർ ജി എം യു പി സ്കൂൾ), അബ്ദുസ്സലാം (കൈരളി ജ്വല്ലറി മുക്കം), അബ്ദുസ്സത്താർ മൗലവി കൂളിമാട്,
ഡോ. ജിസ്നി നാനാ ൻചിറക്കൽ (തിരൂർ).
സഹോദരങ്ങൾ:ടി.അബൂബക്കർ, ടി.അബ്ദുറസാഖ്, ഫാത്തിമ,പരേതരായ ഇമ്പിച്ചി മോതി,
മുഹമ്മദ്, മമ്മദ്, ആമിന, ഇയ്യാത്തുമ്മ.







