സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 2,10,592 പേര്‍; ജില്ലകളിലെ കണക്കുകൾ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,10,592 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,08,748 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 1844 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 206 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലകളിൽ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകൾ ഇങ്ങനെ.
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിൽ ആകെ 18270 പേരാണ് നിരീക്ഷണത്തിലുള്ളത്. 18056 പേർ വീടുകളിലും 214 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കൊല്ലം
കൊല്ലം ജില്ലയിൽ ആകെ 13536 പേരാണ് നിരീക്ഷണത്തിലുള്ളത്. 13430 പേർ വീടുകളിലും 106 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയിൽ ആകെ 10820 പേരാണ് നിരീക്ഷണത്തിലുള്ളത്. 10734 പേർ വീടുകളിലും 86 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇടുക്കി
ഇടുക്കി ജില്ലയിൽ ആകെ 8220 പേരാണ് നിരീക്ഷണത്തിലുള്ളത്. 8194 പേർ വീടുകളിലും 26 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോട്ടയം
കോട്ടയം ജില്ലയിൽ ആകെ 12909 പേരാണ് നിരീക്ഷണത്തിലുള്ളത്. 12868 പേർ വീടുകളിലും 41 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ആലപ്പുഴ
ആലപ്പുഴ ജില്ലയിൽ ആകെ 11083 പേരാണ് നിരീക്ഷണത്തിലുള്ളത്. 10987 പേർ വീടുകളിലും 96 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
എറണാകുളം
എറണാകുളം ജില്ലയിൽ ആകെ 22398 പേരാണ് നിരീക്ഷണത്തിലുള്ളത്. 22296 പേർ വീടുകളിലും 102 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
തൃശൂർ
തൃശൂർ ജില്ലയിൽ ആകെ 19960 പേരാണ് നിരീക്ഷണത്തിലുള്ളത്. 19803 പേർ വീടുകളിലും 157 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പാലക്കാട്
പാലക്കാട് ജില്ലയിൽ ആകെ 19813 പേരാണ് നിരീക്ഷണത്തിലുള്ളത്. 19607 പേർ വീടുകളിലും 224 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
മലപ്പുറം
മലപ്പുറം ജില്ലയിൽ ആകെ 19394 പേരാണ് നിരീക്ഷണത്തിലുള്ളത്. 19070 പേർ വീടുകളിലും 324 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോഴിക്കോട്
കോഴിക്കോട് ജില്ലയിൽ ആകെ 18257 പേരാണ് നിരീക്ഷണത്തിലുള്ളത്. 18102 പേർ വീടുകളിലും 155 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വയനാട്
വയനാട് ജില്ലയിൽ ആകെ 6416 പേരാണ് നിരീക്ഷണത്തിലുള്ളത്. 6384 പേർ വീടുകളിലും 32 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കണ്ണൂർ
കണ്ണൂർ ജില്ലയിൽ ആകെ 20699 പേർ നിരീക്ഷണത്തിലാണ്. 20518 പേർ വീടുകളിലും 181 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കാസർഗോഡ്
കാസർഗോഡ് ജില്ലയിൽ ആകെ 8799 പേരാണ് നിരീക്ഷണത്തിലുള്ളത്. 8699 പേർ വീടുകളിലും 100 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.







