Thiruvambady
പുതുമംഗലത്ത് വേലായുധൻ അന്തരിച്ചു

തിരുവമ്പാടി : അത്തിപ്പാറ പുതുമംഗലത്ത് വേലായുധൻ (82) അന്തരിച്ചു.
സംസ്ക്കാരം : ഇന്ന് (17-11-2026-ചൊവ്വ) രാവിലെ 10:00-മണിക്ക് പുല്ലൂരാംപാറ പള്ളിപ്പടിയിൽ മകളുടെ വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾക്കു ശേഷം തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.
ഭാര്യ: ദേവകി.
മക്കൾ: സിന്ധുകുമാരി (സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പുല്ലുരാംപാറ),
സുഭാഷ് (അരീക്കോട്), സുരേഷ് (അത്തിപ്പാറ).
മരുമക്കൾ: കൃഷ്ണൻ ഉണ്ണിയേപ്പള്ളിൽ (പുല്ലുരാംപാറ), മാലിനി ചരുവിള (കൊല്ലം).







