Thiruvambady
പൊന്നാംങ്കയം പുത്തൻപുരയിൽ പരേതനായ ശിവരാമന്റെ ഭാര്യ കമല അന്തരിച്ചു

തിരുവമ്പാടി : പൊന്നാംങ്കയം പുത്തൻപുരയിൽ പരേതനായ ശിവരാമന്റെ ഭാര്യ കമല (77) അന്തരിച്ചു.
സംസ്ക്കാരം നാളെ (24-11-2026-ചൊവ്വ) ഉച്ചയ്ക്ക് 12.00-മണിയ്ക്ക് വീട്ടുവളപ്പിൽ.
മാതാ അമൃതാനന്ദമയി മഠത്തിൻ്റെ പ്രവർത്തകയായിരുന്നു.
മകൻ: മഹേഷ്.
മരുമകൾ: രശ്മി അത്താണിക്കൽ പാണാട്ട് കുടുംബാംഗം (വൈറ്റ് ഫ്രെയിം ട്യൂഷൻ സെന്റർ പുല്ലൂരാംപാറ പള്ളിപ്പടി).







