Punnakkal

കോൺഗ്രസ്സ് ശുചീകരണം നടത്തി

പുന്നക്കൽ: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുന്നക്കൽ വാർഡ് കോൺഗ്രസ് കമ്മറ്റി, പുന്നക്കൽ നാഷണൽ ലൈബ്രറിയും പരിസരപ്രദേശവും വാർഡ് മെമ്പർ റോബർട്ട് നെല്ലിക്കതെരുവിലിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.


ആരോഗ്യ സുരക്ഷാ പ്രോട്ടോകോൾ പാലിച്ച് നടന്ന ശുചീകരണത്തിന് ബൂത്ത് പ്രസിഡന്റ്മാരായ ജോർജ്ജ് കുര്യൻ ആലപ്പാട്ട്, കെ.ജെ ജോർജ്ജ്, ബെന്നി അറക്കൽ, ജിതിൻ പല്ലാട്ട്, സണ്ണി തേക്കുംകാട്ടിൽ, മാത്യൂ അമ്പാട്ട്, ലിസി സണ്ണി, ലിബിൻ തുറുവേലിൽ നേത്യത്വം നൽകി.

Related Articles

Leave a Reply

Back to top button