Thiruvambady

പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ കുട്ടികൾക്ക് ടി വി വിതരണം ചെയ്തു.

തിരുവമ്പാടി: ഓൺലൈൻ പഠന സൗകര്യമില്ലാത്ത അഞ്ച് കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി അമേരിക്കൻ മലയാളിയായ റെജി കളത്തൂർ സംഭാവനയായി നൽകിയ ടി വി വിതരണം ചെയ്തു. എസ് എൻ ഡി പി യോഗം തിരുവമ്പാടി യൂണിയൻ വൈസ് പ്രസിഡന്റ് അപ്പുക്കുട്ടൻ, സെക്രട്ടറി ശ്രീധരൻ പേണ്ടാനത്ത്, പി ടി എ പ്രസിഡന്റ് രജിത, അധ്യാപകരായ ദിലീപ്, ശില്പ, നീനു, റോഷ്ന എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button