Kozhikode

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

കോഴിക്കോട് ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവാകുന്നു. ഈ വാര്‍ഡുകളില്‍ താഴെപറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും ഉത്തരവാകുന്നു.

കായക്കൊടി ഗ്രാമപഞ്ചായത്ത്
മുഴുവൻ വാർഡുകളും

ചേളന്നൂർ ഗ്രാമപഞ്ചായത്ത്
വാർഡ് 7 – പള്ളിപ്പൊയിൽ

കടലുണ്ടി ഗ്രാമപഞ്ചായത്ത്
വാർഡ് 20 – കപ്പലങ്ങാടി

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
വാർഡ് 7 – ഓമശ്ശേരി ടൗൺ

മരുതോങ്കര ഗ്രാമപഞ്ചായത്ത്
വാർഡ് 2 – പൈക്കാട്ടുമൽ

ഒഞ്ചിയം ഗ്രാമപഞ്ചായത്ത്
വാർഡ് 14 – കേളുബസാർ

കുന്ദമംഗലം ഗ്രാമപഞ്ചായത്ത്
വാർഡ് 21 – കാരന്തൂർ നോർത്ത്

കോഴിക്കോട് കോർപ്പറേഷൻ
വാർഡ് 13 – സിവിൽ സ്റ്റേഷൻ
വാർഡ് 66 – വെള്ളയിൽ
വാർഡ് 47 – ബേപ്പൂർ പോർട്ട്‌

കായക്കൊടി ഗ്രാമപഞ്ചായത്ത് വാർഡ് 3 ൽ നാടന്ന കല്യാണത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും റൂം ക്വാറന്റൈനിൽ പ്രവേശിപ്പിക്കാൻ കായക്കൊടി ഗ്രാമപഞ്ചായത്ത് മെഡിക്കൽ ഓഫീസർ നടപടികൾ സ്വീകരിക്കേണ്ടതാണ്.

Related Articles

Leave a Reply

Back to top button