Kozhikode

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

കോഴിക്കോട് ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവാകുന്നു. ഈ വാര്‍ഡുകളില്‍ താഴെപറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും ഉത്തരവാകുന്നു.

പയ്യോളി മുൻസിപാലിറ്റി
വാർഡ് 13 – നെലേരി മാണിക്കോത്

കൊടുവള്ളി മുൻസിപാലിറ്റി
വാർഡ് 13 – മൂക്കിലങ്ങാടി

മുക്കം മുൻസിപാലിറ്റി
വാർഡ് 17

ചോറോട് ഗ്രാമപഞ്ചായത്ത്
വാർഡ് 1 – രയരങ്ങോത്ത്

കടലുണ്ടി ഗ്രാമപഞ്ചായത്ത്
മുഴുവൻ വാർഡുകൾ

ചേളന്നൂർ ഗ്രാമപഞ്ചായത്ത്
വാർഡ് 13 – കമരാസ്വാമി

കോഴിക്കോട് കോർപറേഷൻ
വാർഡ് 18 – മായനാട്
വാർഡ് 42 – നല്ലളം
വാർഡ് 54 – കപ്പക്കൽ

Related Articles

Leave a Reply

Back to top button