കോഴിക്കോട് ജില്ലയിൽ കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ/ ഡിവിഷൻ

ഉണ്ണികുളം ഗ്രാമപഞ്ചായത്ത്
വാർഡ്: 4,18
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്
വാർഡ്:4
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
വാർഡ്:11,12,13,14,16
വാണിമേൽ ഗ്രാമപഞ്ചായത്ത്
വാർഡ്:14
തുറയൂർ ഗ്രാമപഞ്ചായത്ത്
വാർഡ്:8
കോഴിക്കോട് കോർപ്പറേഷൻ
വാർഡ്: 58 (രോഗം സ്ഥിരീകരിച്ചവർ ഉൾപ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയിൻമെൻറ് സോണാക്കാനുള്ള നടപടികൾ കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി സ്വീകരിക്കേണ്ടതാണ്)
താമരശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 10 അണ്ടോണയിലെ കരിങ്ങമണ്ണ തോണിക്കടവ് പ്രദേശം മാത്രം മൈക്രോ കണ്ടെയിൻമെൻറ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുന്നു .
മുക്കം മുൻസിപ്പാലിറ്റിയിലെ വാർഡ് 13 കുറ്റിപ്പാലയിലെ അഗസ്ത്യൻമുഴി വാഴങ്ങാപ്പാലി റോഡിനും കല്ലൂരമ്പലം റോഡിനും ഇടയിൽ വരുന്ന ഭാഗം മാത്രം മെട്രോ കണ്ടെയിൻമെൻറ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുന്നു .
മുക്കം മുൻസിപ്പാലിറ്റിയിലെ വാർഡ് 5 തോട്ടത്തിൻകടവിലെ പച്ചക്കാട് -വേനപ്പാറ റോഡ് തയ്യിൽ ഭാഗം മുതൽ മാളിയേക്കൽ വെള്ളക്കട നെടുംപുറം ഉൾപ്പെടുന്ന ഭാഗം മാത്രം മൈക്രോ കണ്ടെയിൻമെൻറ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ കണ്ടെയിൻമെൻറ് സോണിൽനിന്നും ഒഴിവാക്കുന്നു .
മുക്കം മുൻസിപ്പാലിറ്റിയിലെ വാർഡ് 4 മുക്കത്തിൻറ കുറ്റിപ്പാല -ചേന്ദമംഗലൂർ റോഡ് ഗ്രീൻ വില്ല ഭാഗം -കുറ്റിപ്പാല പമ്പ് ഹൗസ് റോഡ് ഭാഗത്ത് ഉൾപ്പെടുന്ന പ്രദേശത്തിനും ഇടയിലുള്ള ഭാഗം മാത്രം മൈക്രോ കണ്ടെയിൻമെൻറ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ കണ്ടെയിൻമെൻറ് സോണിൽനിന്നും ഒഴിവാക്കുന്നു .
കക്കോടി ഗ്രാമപഞ്ചായത്ത് വാർഡ് 12- വളപ്പിൽ താഴത്തിലെ മാടാത്ത് താഴം മുതൽ വാളോറതാഴം വരെയും പൊയിൽ താഴം മുതൽ മണിച്ചേരി താഴം വരെയും ഉള്ള100″m” ചുറ്റളവിൽ ഉൾപ്പെടുന്ന പ്രദേശം മാത്രം മൈക്രോ കണ്ടെയിൻമെൻറ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ കണ്ടെയിൻമെൻറ് സോണിൽനിന്നും ഒഴിവാക്കുന്നു .
നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 10 ലെ നടുവണ്ണൂർ ടൗണിനെ കണ്ടെയിൻ മെന്റ് സോണിൽനിന്നും ഒഴിവാക്കി ബാക്കിഭാഗം മാത്രം മൈക്രോ കണ്ടെയിൻമെന്റ്
സോണായി നിലനിർത്തുന്നു .
കടലുണ്ടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ മണ്ണൂർ വളവ് -യൂനിവേഴ്സിറ്റി PWD റോഡിൽനിന്നും ജ്ഞാനോദയം വായനശാലക്ക് സമീപമുള്ള ആലുങ്ങൽ -പട്ടത്താനം റോഡിൻറ കൈവഴിയായ കളത്തിങ്ങൽ റോഡ് ഉൾപ്പെടെയുള്ള പ്രദേശം മൈക്രോ കണ്ടെയിൻമെൻറ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ കണ്ടെയിൻമെൻറ് സോണിൽനിന്നും ഒഴിവാക്കു







