Thiruvambady
കനത്ത മഴ; ഇരുവഴിഞ്ഞിപ്പുഴയിൽ ജലനിരപ്പുയർന്നു; ജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവമ്പാടി: ആനക്കാംപൊയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു.
ഇരവഴിഞ്ഞിപുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു വരുന്നതായി റിപ്പോർട്ടുകൾ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
നാലു മണിക്കൂറിലധികമായി മേഖലയിൽ ശക്തമായ മഴ തുടരുകയാണ്.







