കോഴിക്കോട് ജില്ലയില്‍ ഇന്ന് 330 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 330 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 291 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്പ്പറേഷന് പരിധിയില്‍ 82 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ ആറുപേരുടെ ഉറവിടം വ്യക്തമല്ല. ഉറവിടമറിയാത്ത മൂന്നൂപേരടക്കം 55 പേര്‍ക്കാണ് വടകര മേഖലയില്‍ രോഗം ബാധിച്ചത്. കടലുണ്ടിയില്‍ 33 പേര്‍ക്കും പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1917 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 88 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയ വടകര സ്വദേശിക്കാണ് പോസിറ്റീവായത്
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 11
ചാത്തമംഗലം – 4
കൊടിയത്തൂര്‍ – 4
കോഴിക്കോട് കോര്പ്പറേഷന് – 1
കൊയിലാണ്ടി – 1
പെരുവയല്‍ – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 27
കോഴിക്കോട് കോര്പ്പറേഷന് – 6
(പയ്യാനക്കല്‍, അശോകപുരം, എലത്തൂര്‍, ചേവായൂര്‍)
പയ്യോളി – 5
വടകര – 3
ആയഞ്ചേരി – 2
കൊയിലാണ്ടി – 2
വില്യാപ്പളളി – 2
അത്തോളി – 1
അഴിയൂര്‍ – 1
ചോറോട് – 1
കുററ്യാടി – 1
പെരുവയല്‍ – 1
തിക്കോടി – 1
ഉണ്ണിക്കുളം – 1
സമ്പര്‍ക്കം വഴി – 291
കോഴിക്കോട് കോര്പ്പറേഷന് – 76 (ആരോഗ്യപ്രവര്‍ത്തക – 1)
(ബേപ്പൂര്‍, ചെറുവണ്ണൂര്‍, നടക്കാവ്, പുതിയകടവ്, കുതിരവട്ടം, മീഞ്ചന്ത, ഡിവിഷന് 16, 73, ചെട്ടികുളം, ചെലവൂര്‍, മൂഴിക്കല്‍, കോട്ടൂളി, മലാപ്പറമ്പ്, കല്ലായി, വേങ്ങേരി, മാളിക്കടവ്, പാളയം, പരപ്പില്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ്, വെള്ളയില്‍, പുതിയങ്ങാടി, നല്ലളം, പൊക്കുന്ന്)
വടകര – 52 (ആരോഗ്യപ്രവര്‍ത്തകര്‍ – 2)
കടലുണ്ടി – 33
കൊയിലാണ്ടി – 19
ഒഞ്ചിയം – 16
അഴിയൂര്‍ – 10
നാദാപുരം – 9
കുററ്യാടി – 8
രാമനാട്ടുകര – 6 (ആരോഗ്യപ്രവര്‍ത്തക -1)
ചങ്ങരോത്ത് – 6
ചാത്തമംഗലം – 5
ചേളന്നൂര്‍ – 5
പയ്യോളി – 5
തിരുവള്ളൂര്‍ – 4
കക്കോടി – 4
തലക്കുളത്തൂര്‍ – 4
ചോറോട് – 3
പേരാമ്പ്ര – 3
ഏറാമല – 2
ഫറോക്ക് – 2
കായണ്ണ – 2
മാവൂര്‍ – 2
പെരുവയല്‍ – 2
പുറമേരി – 2
ചക്കിട്ടപ്പാറ – 2
ചെക്യാട് – 1
മണിയൂര്‍ – 1
മേപ്പയ്യൂര്‍ – 1
നൊച്ചാട് – 1
ഓമശ്ശേരി – 1
താമരശ്ശേരി – 1
വില്യാപ്പളളി – 1
പെരുമണ്ണ – 1 (ആരോഗ്യപ്രവര്ത്തകന്)
വാണിമേല്‍ – 1 (ആരോഗ്യപ്രവര്ത്തകന്)
ജില്ലയില്‍ 16098 പേര് നിരീക്ഷണത്തില്‍
പുതുതായി വന്ന 459 പേര് ഉള്‍പ്പെടെ ജില്ലയില്‍ 16098 പേര് നിരീക്ഷണത്തില്‍. ഇതുവരെ 94734 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.പുതുതായി വന്ന 303 പേര് ഉള്‍പ്പെടെ 1841 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 156 പേര് ഡിസ്ചാര്‍ജ്ജ് ആയി. 5518 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2,29,752 സ്രവ സാംപിളുകള്‍ അയച്ചതില്‍ 2,28,192 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2,21,099 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 1560 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പുതുതായി വന്ന 159 പേര് ഉള്‍പ്പെടെ ആകെ 3415 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 560 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2816 പേര് വീടുകളിലും, 39 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 16 പേര് ഗര്‍ഭിണികളാണ്. ഇതുവരെ 34574 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.







