കോഴിക്കോട് ജില്ലയില്‍ 260 പേര്‍ക്ക് കോവിഡ് രോഗമുക്തി 306

കോഴിക്കോട് ജില്ലയില്‍ ഇന്ന് 260 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 10 പേര്‍ക്കുമാണ് പോസിറ്റീവായത്. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 217 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 140 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ 11 പേരുടെ ഉറവിടം വ്യക്തമല്ല.
ആറു ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2765 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 306 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയ
നടുവണ്ണൂര്‍ സ്വദേശിക്കാണ് പോസിറ്റീവായത്
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 10
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (തിരുവണ്ണൂര്‍, കൊളത്തറ)
കുററ്യാടി – 3
രാമനാട്ടുകര – 2
ചക്കിട്ടപാറ – 1
കാക്കൂര്‍ – 1
മാവൂര്‍ – 1
ഉറവിടം വ്യക്തമല്ലാത്തവർ- 32
കോഴിക്കോട് കോര്‍പ്പറേഷന്‍ – 11
(ബേപ്പൂര്‍, ഡിവിഷന്‍ 20, 58, പുതിയങ്ങാടി, പുതിയകടവ്, മുഖദാര്‍, പള്ളിക്കണ്ടി, എടക്കാട്, കാരപ്പറമ്പ്, മേരിക്കുന്ന്, കുതിരവട്ടം)
ഉളളിയേരി – 2
പുതുപ്പാടി – 2
പെരുവയല്‍ – 2
ഒളവണ്ണ – 2
അത്തോളി – 1
അഴിയൂര്‍ – 1
ചക്കിട്ടപാറ – 1
ചാത്തമംഗലം – 1
ചെറുവണ്ണൂര്‍ ( ആവള) – 1
കോടഞ്ചേരി – 1
കൊയിലാണ്ടി – 1
മടവൂര്‍ – 1
നൊച്ചാട് – 1
താമരശ്ശേരി – 1
തിരുവളളൂര്‍ – 1
നന്മണ്ട – 1
മുക്കം – 1
സമ്പര്‍ക്കം വഴി – 217
കോഴിക്കോട് കോര്‍പ്പറേഷന്‍ – 129 (ആരോഗ്യപ്രവര്‍ത്തക – 1)
(ബേപ്പൂര്‍- 17, കരിക്കാംകുളം, ഡിവിഷന്‍ 40, 55, മാങ്കാവ്, വെസ്റ്റ് ബീച്ച്, നല്ലളം, തിരുവണ്ണൂര്‍, കുണ്ടായിത്തോട്. പുതിയകടവ്, പണിക്കര്‍ റോഡ്, പയ്യാനക്കല്‍, മെഡിക്കല്‍ കോളേജ്, കുറ്റി ച്ചിറ, കരുവിശ്ശേരി, ചക്കുംകടവ്, പറമ്പില്‍ ബസാര്‍, മീഞ്ചന്ത. മുഖദാര്‍, കുണ്ടുങ്ങല്‍, മാത്തോട്ടം,
അഴിയൂര്‍ – 17
ഒളവണ്ണ – 14
ചേമഞ്ചരി – 10
പെരുമണ്ണ – 7
കക്കോടി – 3
താമരശ്ശേരി – 3
ഓമശ്ശേരി – 3
കോടഞ്ചേരി – 2
മേപ്പയ്യൂര്‍ – 2
മാവൂര് – – 2 (ആരോഗ്യപ്രവര്‍ത്തകന്‍- 2)
നരിപ്പറ്റ – 2
പയ്യോളി – 2
പേരാമ്പ്ര – 2
ഉളളിയേരി – 2
പെരുവയല്‍ – 2 (ആരോഗ്യപ്രവര്‍ത്തകന്‍)
വടകര – 2
ബാലുശ്ശേരി – 1
കാരശ്ശേരി – 1
കീഴരിയൂര്‍ – 1
കൊടുവളളി – 1
കൂടരഞ്ഞി – 1 (ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1
നടുവണ്ണൂര്‍ – 1
പനങ്ങാട് – 1
പുതുപ്പാടി – 1
ഉണ്ണികുളം – 1
വളയം – 1
തിരുവമ്പാടി – 1 (ആരോഗ്യപ്രവര്‍ത്തക)
കാവിലുംപാറ – 1
540 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 540 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19240 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 96203 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 409 പേര്‍ ഉള്‍പ്പെടെ 2622 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 335 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
6119 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 2,62,506 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,60,453 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2,51,440 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2053 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പുതുതായി വന്ന 267 പേര്‍ ഉള്‍പ്പെടെ ആകെ 3640 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 579 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2915 പേര്‍ വീടുകളിലും, 46 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 11 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 35975 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.







