കോഴിക്കോട് ജില്ലയില്‍ ഇന്ന് 684 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 684 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 9 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 8 പേര്‍ക്കുമാണ് പോസിറ്റീവായത്. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 639 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 5229 ആയി.
11 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 414 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 9
കാരശ്ശേരി – 2
കൊടുവളളി – 1
നാദാപുരം – 2
തിക്കോടി – 1
ഉളളിയേരി – 1
വളയം – 1
ഓമശ്ശേരി – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 8
നാദാപുരം – 3
കോഴിക്കോട് കോര്പ്പറേഷന് – 2
ഉളളിയേരി – 2
പുറമേരി – 1
ഉറവിടം വ്യക്തമല്ലാത്തവർ – 28
➡️ കോഴിക്കോട് കോര്പ്പറേഷന് – 14
(അശോകപുരം, പുതിയാപ്പ, ബേപൂർ, പുതിയങ്ങാടി, സിവില്‍ സ്റ്റേഷന്,
പയ്യാനക്കല്‍, എടക്കാട്, കുണ്ടായിത്തോട്, പരപ്പില്‍)
താമരശ്ശേരി – 3
തിരുവളളൂര്‍ – 2
ചാത്തമംഗലം – 1
ചോറോട് – 1
കോടഞ്ചേരി – 1
മേപ്പയ്യൂര്‍ – 1
നരിക്കുനി – 1
ഒളവണ്ണ – 1
രാമനാട്ടുകര – 1
ഉളളിയേരി – 1
വേളം – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
➡️ കോഴിക്കോട് കോര്പ്പറേഷന് – 357
(ബേപ്പൂര്‍ -85, തിരുവണ്ണൂര്‍, പന്നിയങ്കര, ചെലവൂര്‍, ചക്കുംകടവ്, വെസ്റ്റ്ഹില്‍, നെല്ലിക്കോട്, അരക്കിണര്‍, പൊക്കുന്ന്, പയ്യാനക്കല്‍, നല്ലളം, കല്ലായി, ചാലപ്പുറം, മൂഴിക്കല്‍, കൊളത്തറ, നടക്കാവ് , നടുവട്ടം,, പുതിയാപ്പ, മീഞ്ചന്ത, കിണാശ്ശേരി, പുതിയങ്ങാടി, മാങ്കാവ്, തോപ്പയില്‍, കണ്ണാടിക്കല്‍, വേങ്ങേരി, കക്കുഴിപ്പാലം, കപ്പക്കല്‍, കുണ്ടുങ്ങല്‍, അരക്കിണര്‍, എലത്തൂര്‍ എടക്കര, ഡിവിഷന് 72. ചാമുണ്ഡി വളപ്പ്, ചക്കുംകടവ്, സിവില്‍ സ്റ്റേഷന്, ചെറുവണ്ണൂർ , മാങ്കാവ്)
ഒളവണ്ണ – 40
ചോറോട് – 23
താമരശ്ശേരി – 23
നാദാപുരം – 20
കക്കോടി – 19
കൊടിയത്തൂര്‍ – 13
തലക്കുളത്തൂര്‍ – 17
തിക്കോടി – 11
ഉളളിയേരി – 11
കാരശ്ശേരി – 8
കൂടരഞ്ഞി – 6
നൊച്ചാട് – 6
കുന്ദമംഗലം – 5
ചാത്തമംഗലം – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 11
കോഴിക്കോട് കോര്പ്പറേഷന് – 2(ആരോഗ്യപ്രവര്‍ത്തകര്‍)
ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക)
പനങ്ങാട് – 1 (ആരോഗ്യപ്രവര്‍ത്തക)
ഫറോക്ക് – 1 (ആരോഗ്യപ്രവര്ത്തകന്)
കടലുണ്ടി – 1 (ആരോഗ്യപ്രവര്ത്തകന്)
പെരുവയല്‍ – 1 (ആരോഗ്യപ്രവര്ത്തകന്)
ചോറോട് – 1 (ആരോഗ്യപ്രവര്‍ത്തക)
കക്കോടി – 1 (ആരോഗ്യപ്രവര്ത്തകന്)
ഉളളിയേരി – 1 (ആരോഗ്യപ്രവര്ത്തകന്)
മേപ്പയ്യൂര്‍ – 1 (ആരോഗ്യപ്രവര്ത്തകന്)
ഇന്ന് 414 പേര്‍ക്ക് രോഗമുക്തി
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 414 പേര് കൂടി ഇന്ന് രോഗമുക്തി നേടി.
1070 പേര് കൂടി നിരീക്ഷണത്തില്‍
ഇന്ന് പുതുതായി വന്ന 1070 പേര് ഉള്‍പ്പെട ജില്ലയില്‍ 23079 പേര് നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 102483 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് പുതുതായി വന്ന 374 പേര് ഉള്‍പ്പെടെ 3272 പേര് ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 479 പേര് ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .
ഇന്ന് 6975 സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 3,32,739 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3,30,480 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 3,15,993 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2259 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 303 പേര് ഉള്‍പ്പെടെ ആകെ 3942 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 589 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 3290 പേര് വീടുകളിലും, 63 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 14 പേര് ഗര്‍ഭിണികളാണ്. ഇതുവരെ 38537 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.






