Thiruvambady

തിരുവമ്പാടി: തമ്പലമണ്ണ ഇലഞ്ഞിക്കൽ പാണ്ടിക്കോട്ട് ചോയി (82 )നിര്യാതനായി.

നിര്യാതനായി:- തിരുവമ്പാടി: തമ്പലമണ്ണ : ഇലഞ്ഞിക്കൽ പാണ്ടിക്കോട്ട് ചോയി (82 )നിര്യാതനായി.

സംസ്കാരം നാളെ (08-10-2020-വ്യാഴം) ഉച്ചയ്ക്ക് 12:30-ന് വീട്ടുവളപ്പിൽ.

ഭാര്യ: സൗമിനി.

മക്കൾ: പത്മിനി, പരേതനായ മോഹനൻ, മോഹൻദാസ്.

മരുമക്കൾ: പ്രേമൻ (മാർത്താണ്ഡം), സുജാത (കല്ലുരുട്ടി), ഷീജ (താമരശ്ശേരി).

Related Articles

Leave a Reply

Back to top button