കോഴിക്കോട് ജില്ലയില്‍ ഇന്ന് 1205 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1205 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1158 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 596 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10937 ആയി. 6371 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 835 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 3
ചെറുവണ്ണൂര്‍ – 1
നരിക്കുനി – 1
കൊടുവള്ളി – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5
ചേമഞ്ചേരി – 1
കടലുണ്ടി – 1
പയ്യോളി – 1
വളയം – 1
കര്‍ണ്ണാടക – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 39
ചേമഞ്ചേരി – 1
കായണ്ണ – 1
കൊടിയത്തൂര്‍ 2
കൊയിലാണ്ടി – 2
കോര്‍പ്പറേഷന്‍- 9
മടവൂര്‍ – 4
മാവൂര്‍ – 5
നരിപ്പറ്റ – 1
പയ്യോളി- – 1
വടകര – 1
വാണിമേല്‍ – 1
ചേളന്നൂര്‍ – 1
മുക്കം – – 1
ഒളവണ്ണ – 1
പുറമേരി – 1
പേരാമ്പ്ര – 1
തിക്കോടി – 1
തിരുവള്ളുര്‍ – 1
ഉള്ള്യേരി – 1
ഉണ്ണികുളം – 1
വടകര – 1
വില്ല്യാപ്പള്ളി – 1
➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 596
(ബേപ്പൂര്‍, പൊക്കുന്ന്, പള്ളിക്കണ്ടി, പുതിയറ, മുഖദാര്‍, മാങ്കാവ്, ചാലപ്പുറം, പന്നിയങ്കര,പയ്യാനക്കല്‍, ചക്കുംകടവ്, അശോകപുരം, മാറാട്, കുറ്റിച്ചിറ. ചെലവൂര്‍, കച്ചേരിക്കുന്ന്, ചേവായൂര്‍, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, പുതിയപാലം, , വെസ്റ്റ്ഹില്‍, , കണ്ണഞ്ചേരി, മാങ്കാവ്, സിവില്‍ സ്റ്റേഷന്‍)
അത്തോളി – 6
അഴിയൂര്‍ – 5
ബാലുശ്ശേരി – 6
ബേപ്പൂര്‍ 9
ചെക്യാട് – 9
ചേമഞ്ചേരി – 21
ചെറുവണ്ണൂര്‍ -ആവള – 6
എടച്ചേരി – 7
ഫറോക്ക് – 14
കടലുണ്ടി – 32
കക്കോടി – 6
കാക്കൂര്‍ – 16
കായക്കൊടി – 5
കിഴക്കോത്ത് – 6
കൊടിയത്തൂര്‍ – 5
കൊടുവള്ളി – 22
കൊയിലാണ്ടി – 56
കുരുവട്ടൂര്‍ – 7
കുറ്റ്യാടി – 5
മണിയൂര്‍ – 7
മാവൂര്‍ – 18
മൂടാടി – 7
മുക്കം – 5
നരിക്കുനി – 13
നരിപ്പറ്റ – 8
ഒളവണ്ണ – 28
പയ്യോളി – 40
പെരുമണ്ണ – 10
പെരുവയല്‍ 12
തിക്കോടി – 5
താമരശ്ശേരി – 10
തിരുവള്ളൂര്‍ – 8
വടകര – 28
വില്ല്യാപ്പള്ളി – 12
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 13
കടലുണ്ടി – 3 ( ആരോഗ്യപ്രവര്‍ത്തകര്‍)
കാവിലുംമ്പാറ – 1 ( ആരോഗ്യപ്രവര്‍ത്തക)
കൊടുവള്ളി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( ആരോഗ്യപ്രവര്‍ത്തക)
മുക്കം – 1 ( ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി – 1 ( ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ – 2 ( ആരോഗ്യപ്രവര്‍ത്തക)
കായണ്ണ – 1 ( ആരോഗ്യപ്രവര്‍ത്തക)
കൊടിയത്തൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
1,052 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 1,052 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 31,817 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,07,738 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.പുതുതായി വന്ന 516 പേര്‍ ഉള്‍പ്പെടെ 3,621 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 459 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് 9,218 സ്രവസാംപിള്‍ പരിശോധനക്കയച്ചു. ആകെ 4,31,131 സ്രവസാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 4,28,827 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4,02,052 എണ്ണം നെഗറ്റീവ് ആണ്. പരിശോധനക്കയച്ച സാംപിളുകളില്‍ 2,304 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
പുതുതായി വന്ന 281 പേരുള്‍പ്പെടെ ആകെ 2,494 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.ഇതില്‍ 518 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും 1,880 പേര്‍ വീടുകളിലും 96 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 11 പേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ 44,026 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.







