Thiruvambady

മത്തായി ചാക്കോ ചരമവാർഷികം ആചരിച്ചു

തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലം മുൻ എം എൽ എ മത്തായി ചാക്കോയുടെ പതിനാലാം ചരമവാർഷികദിനം ആചരിച്ചു. മത്തായി ചാക്കോ സ്‌മൃതിമണ്ഡപത്തിൽ വച്ച് നടന്ന ചടങ്ങിൽ സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പതാക ഉയർത്തി.

Related Articles

Leave a Reply

Back to top button