Thiruvambady

മദ്യപിച്ചു വാഹനം ഓടിച്ച തിരുവമ്പാടി സി ഐയുടെ കാറിടിച്ച് ബൈക്ക് യാത്രികയ്ക്ക് പരിക്ക്

വയനാട് കേണിച്ചിറയിൽ മദ്യപിച്ച് വാഹനം ഓടിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കാറിടിച്ച് ബൈക്ക് യാത്രികയ്ക്ക് പരിക്ക്.

നടവയൽ സ്വദേശിയും തിരുവമ്പാടി സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറുമായ ഷജു ജോസഫ് സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്.

കേണിച്ചിറയിൽ വച്ച് കാർ ബൈക്കിലിടിക്കുകയായിരുന്നു. വീഴ്ചയിൽ നിസ്സാര പരിക്കേറ്റ ബൈക്ക് യാത്രികയെ ആശുപത്രിയിലാക്കി. മദ്യപിച്ച് അപടകരമാവിധം വാഹനം ഓടിച്ചതിന് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്സെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button