Koodaranji

കൂടരഞ്ഞി പഞ്ചായത്തിലെ വീടുകളും, പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കി

കൂടരഞ്ഞി: പഞ്ചായത്തിലെ 13-ാം വാർഡിലെ കോലോത്തും കടവ് അങ്ങാടി, സാംസ്‌കാരിക നിലയം, ബസ് വെയ്റ്റിംഗ് ഷെഡ്,
താഴെ കൂടരഞ്ഞി സാംസ്‌കാരിക നിലയം, ബസ് വെയ്റ്റിംഗ് ഷെഡ്, പൊതു വ്യാപാര സ്ഥാപനങ്ങൾ ഈ പ്രാദേശങ്ങളിൽ കോവിഡ് പോസിറ്റീവ് ആയി നിരീക്ഷണത്തിൽ കഴിഞ്ഞ് നെഗറ്റീവ് ആയ വ്യക്തികളുടെ വീടുകൾ അവരുമായി ബന്ധപ്പെട്ട വീടുകൾ എന്നിവ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ആണുവിമുക്തമാക്കി.

സി.കെ കാസിം, എൻ.ഐ അബ്ദുൽ ജബ്ബാർ, ജലീൽ പി.ഐ, യൂസുഫ് പി.കെ എന്നിവർ നേതൃത്വം നൽകി. 

Related Articles

Leave a Reply

Back to top button