Thiruvambady

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഓ പി നടത്തുന്നതിനായി ഗ്രാമ പഞ്ചായത്ത് നിയമിക്കുന്ന എൽ എസ് ജി ഡി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് 2021 ജനുവരി 16 ശനിയാഴ്ച രാവിലെ 9:30ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഇന്റർവ്യൂ നടത്തപ്പെടുന്നു. താല്പര്യമുള്ള, യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം എല്ലാ അസ്സൽ രേഖകളുമായി നിശ്ചിത സമയത്ത് ഹാജരാകണമെന്ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന ഫോൺ നമ്പർ 9656530633

Related Articles

Leave a Reply

Back to top button