Kerala

കേരളം എന്‍പിആര്‍ പുതുക്കല്‍ നിര്‍ത്തിവച്ചു: സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: ജനസംഖ്യാ റജിസ്ട്രി പുതുക്കല്‍ നടപടികള്‍ കേരളം നിര്‍ത്തിവച്ചു.
ഇതു സംബന്ധിച്ച് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ ഉത്തരവിറക്കി.

ദേശീയ ജനസംഖ്യാ റജിസ്ട്രിയെ സെന്‍സസിന്റെ ഭാഗമാക്കാനായിരുന്നു ആദ്യ ഉത്തരവ്. വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാരിന്റെ നടപടി.

ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി മമതാബാനര്‍ജി ബംഗാളില്‍ എന്‍പിആര്‍ തയാറാക്കുന്നത് നിര്‍ത്തിവച്ചിരുന്നു.

Related Articles

Leave a Reply

Back to top button