Kozhikode

ജില്ലയില്‍ 509 പേര്‍ക്ക് കോവിഡ് രോഗമുക്തി 590 പേർക്ക്


കോഴിക്കോട് .ജില്ലയില്‍ ഇന്ന് 509 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 487 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,270 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 590 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വിദേശത്ത് നിന്ന് എത്തിയവര്‍ – 1*

പയ്യോളി 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 3

കടലുണ്ടി – 1
കിഴക്കോത്ത് – 1
കൂത്താളി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 18*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (ചാലപ്പുറം)
മാവൂര്‍ – 5
കായക്കൊടി – 1
ഫറോക്ക് -1
കടലുണ്ടി – 1
ബാലുശ്ശേരി – 1
മണിയൂര്‍ – 2
കോട്ടൂര്‍ – 1
കോടഞ്ചേരി – 1
വില്യാപ്പളളി – 1
പയ്യോളി 2
നാദാപുരം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 170*
(ആഴ്ചവട്ടം, അരവിന്ദ് ഘോഷ് റോഡ്, എരഞ്ഞിക്കല്‍, എലത്തൂര്‍, എരഞ്ഞിപ്പാലം, തിരുവണ്ണൂര്‍, ചെറുവണ്ണൂര്‍, ചെലവൂര്‍, ചേവായൂര്‍, ചെട്ടിക്കുളം, ചാലപ്പുറം, ചുങ്കം, കരുവിശ്ശേരി, കണ്ടംകുളങ്ങര, കല്ലായി, കുതിരവട്ടം, കോട്ടൂളി, കോവൂര്‍, കണ്ണഞ്ചേരി, കുറ്റിച്ചിറ, കണ്ണാടിക്കല്‍, കോട്ടാംപറമ്പ്, കൊമ്മേരി, പയ്യാനക്കല്‍, പുതിയങ്ങാടി, പന്നിയങ്കര, പുതിയപാലം, പൊറ്റമ്മല്‍, പുതിയറ, മൊകവൂര്‍, മാങ്കാവ്, മായനാട്, മേരിക്കുന്ന്, മാളിക്കടവ്, മുണ്ടിക്കല്‍ത്താഴം, വേങ്ങേരി, വെങ്ങാലി, നടക്കാവ്, നല്ലളം, നെല്ലിക്കോട്, ഫ്രാന്‍സിസ് റോഡ്, ഗോവിന്ദപുരം )
വടകര – 26
താമരശ്ശേരി – 5
അരിക്കുളം – 9
ചാത്തമംഗലം – 7
ചെക്യാട് – 9
ഫറോക്ക് – 8
കടലുണ്ടി – 10
കായക്കൊടി – 11
ഒളവണ്ണ – 12
കുന്ദമംഗലം – 7
കുന്നൂമ്മല്‍ – 7
മണിയൂര്‍ – 8
മേപ്പയ്യൂര്‍ – 7
നന്മണ്ട – 12
നരിപ്പറ്റ – 13
ഒഞ്ചിയം – 5
പയ്യോളി – 12
പെരുമണ്ണ – 12
പുറമേരി – 13
തിക്കോടി – 8
വളയം – 6
വില്യാപ്പളളി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 4*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കിഴക്കോത്ത് – 1
താമരശ്ശേരി – 1
ഉളളിയേരി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5331
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 199
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 62

Related Articles

Leave a Reply

Back to top button