KeralaThamarassery

താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ്

അടിവാരം: താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ്. 15 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ചരക്കു വാഹനങ്ങള്‍ക്കും സ്‌കാനിയ ബസ്സുകള്‍ക്കുമാണ് പൂര്‍ണ്ണ നിരോധനം.

ചുരം റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനിടെ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നാണ് വിലയ വാഹനങ്ങള്‍ പൂര്‍ണ്ണമായും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്.

Related Articles

Leave a Reply

Back to top button