Mukkam

നിയമസഭാ തിരഞ്ഞെടുപ്പ്; തിരുവമ്പാടി നിയോജകമണ്ഡലം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നടന്നു

മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം പരിധിയില്‍ വരുന്ന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ബുധനാഴ്ച വൈകുന്നേരം മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ ചേർന്നു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ റിട്ടേണിംഗ് ഓഫീസർ യോഗത്തിൽ വിശദീകരിച്ചു,

തിരുവമ്പാടി നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസർ ശശിധരൻ വി. കെ, അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർ അനിൽ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button