Thiruvambady

മാടച്ചാൽ ശ്രീ മുത്തപ്പൻകാവ് പരിസരം വൃത്തിയാക്കി; കടവ് കൂട്ടായ്മ

തിരുവമ്പാടി: തോട്ടത്തിൻ കടവിൽ പ്രവർത്തിക്കുന്ന കടവ് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്ററിന്റെ നേതൃത്വത്തിൽ മാടച്ചാൽ ശ്രീ മുത്തപ്പൻകാവ് പരിസരം വൃത്തിയാക്കി. സംഘടനയുടെ പ്രവർത്തകരും നാട്ടുകാരും ശുചീകരണ പ്രവർത്തനങ്ങളിൽ അതിൽ പങ്കുചേർന്നു.

Related Articles

Leave a Reply

Back to top button