Thiruvambady
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കായി കോവിഡ് ടെസ്റ്റ് കേമ്പ് ഏപ്രിൽ 17 ന്

തിരുവമ്പാടി: നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയ പ്രവർത്തകർക്കായി സെപഷ്യൽ കോവിഡ് ടെസ്റ്റ് കേമ്പ് സംഘടിപ്പിക്കുന്നു.
2021 ഏപ്രിൽ 17 (ശനി) രാവിലെ 10ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിലാണ് കേമ്പ് നടക്കുക.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ രാഷ്ട്രീയ പാർടി പ്രതിനിധികളും കോവിഡ് ടെസ്റ്റ് കേമ്പിൽ പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടും മെഡിക്കൽ ഓഫീസർ ഡോ.ജലീലും അറിയിക്കുന്നു.







