Thamarassery

താമരശ്ശേരി തേക്കും തോട്ടം കൂറപൊയിലില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു

താമരശ്ശേരി: തേക്കും തോട്ടം കൂറപൊയിലില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു. ശനിയാഴ്ച രാവിലെ പാലുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വി പി ഗോപാലന്റെ വീട്ടുമുറ്റത്തേക്കാണ് വാഹനം വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയര്‍ത്തി.

Related Articles

Leave a Reply

Back to top button