Thiruvambady

അധ്യാപകനിയമനം

തിരുവമ്പാടി : അൽഫോൻസാ കോളേജിൽ സൈക്കോളജി അധ്യാപക ഒഴിവുണ്ട്. പിഎച്ച്.ഡി., നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകൾ ജൂൺ 16 -നകം ലഭിച്ചിരിക്കണം. ഫോൺ: 919495643150, 4952254055.

Related Articles

Leave a Reply

Back to top button